Sabarimala | പമ്പയിലും നിലയ്ക്കലിലും എത്തുന്ന വാഹനങ്ങളിൽ പോലീസിന്റെ കർശന പരിശോധന

2018-12-15 39

ശബരിമലയിൽ വീണ്ടും യുവതികൾ എത്തുമെന്ന് രഹസ്യവിവരം. പമ്പയിലും നിലയ്ക്കലിലും എത്തുന്ന വാഹനങ്ങളിൽ പോലീസിന്റെ കർശന പരിശോധന. നിലയ്ക്കലിൽ എത്തുന്ന കെഎസ്ആർടിസി ബസ്സുകളിലാണ് പോലീസ് കർശന പരിശോധന നടത്തുന്നത്. ശബരിമലയിൽ നൂറോളം യുവതികൾ അടങ്ങുന്ന സംഘം എത്തുമെന്നാണ് വിവരം. എന്നാൽ പതിവ് സുരക്ഷാ പരിശോധന മാത്രമാണ് നടത്തുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.

Videos similaires